News & Views

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ സംഘപരിവാർ നടത്തിയ ആക്രമണത്തിൽ ശക്തമായി പ്രതിക്ഷേധിക്കുന്നു

Published On: March 14 2018

.ഇന്നലെ കൊല്ലം കടയ്ക്കലിൽ ഒരു പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ വടയമ്പാടി ജാതി സമരത്തെ കുറിച്ചുള്ള പരാമർശം ആണ് സംഘപരിവാറിൽ അസഹിഷ്ണുത ഉണ്ടാക്കിയത് .അതോടൊപ്പം തന്റെ പ്രസംഗത്തിൽ ഇന്ന് ഭാരതത്തിൽ നില നിൽക്കുന്ന അഭിപ്രായ സ്വാതന്ത്ര്യ വിലക്കിനെ കുറിച്ചും രാജ്യത്തെ വർത്തമാന കാല സംഭവ വികാസങ്ങളെ കുറിച്ചും കവി...

പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു

Published On: March 14 2018

കൊല്ലം അഞ്ചൽ അഗസ്ത്യാകോട് മഹാദേവ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞു വീണാണ് ഈ അതുല്യ കലാകാരൻ വിടവാങ്ങിയത് .കഥകളിയില്‍ തെക്കന്‍ചിട്ടയുടെ പിന്തുടര്‍ച്ചക്കാരില്‍ അഗ്രഗണ്യനായ മടവൂര്‍ മനോധര്‍മ പ്രയോഗങ്ങളിലൂടെ  ആസ്വാദകരുടെ മനസ്സില്‍ ഇടംനേടിയ കലാകാരനാണ്...